17.1 C
New York
Tuesday, June 22, 2021

സുരേഷ് കൃഷ്ണ

4034 POSTS0 COMMENTS

ഇടതുമുന്നണി ഇറക്കുന്ന വർഗീയ കാർഡിനെ മതേതരത്വത്തോടുള്ള പ്രതിബദ്ധതകൊണ്ട് നേരിടണമെന്ന് യു.ഡി.എഫ്. നേതൃയോഗം.

തിരുവനന്തപുരം:ഇടതുമുന്നണി ഇറക്കുന്ന വർഗീയ കാർഡിനെ മതേതരത്വത്തോടുള്ള പ്രതിബദ്ധതകൊണ്ട് നേരിടണമെന്ന് യു.ഡി.എഫ്. നേതൃയോഗം. യു.ഡി.എഫിന്റെ മതേതര മുഖം കൂടുതൽ സ്പഷ്ടമാക്കിക്കൊണ്ടാവണം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടത്തിനായി യു.ഡി.എഫ്. പുലർത്തിപ്പോന്ന മതേതര കാഴ്ചപ്പാടിൽ വെള്ളം ചേർത്തുവെന്ന പ്രതീതി...

കേന്ദ്രസഹമന്ത്രി ശ്രീപദ് യശോ നായികിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക് ഭാര്യ വിജയ നായിക് മരിച്ചു.

കേന്ദ്രസഹമന്ത്രി ശ്രീപദ് യശോ നായികിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഭാര്യ കർണാടകയിലെ അൻകോലയിൽവച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യ വിജയ നായിക്ക് മരിച്ചു. മന്ത്രിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ​പ​ദ് യ​ശോ നാ​യി​കി​ന്‍റെ ചി​കി​ത്സ​യ്ക്കു...

കോവിഡ് വാക്സിനേഷൻ കേരളത്തിൽ 133 കേന്ദ്രങ്ങൾ

തിരുവനന്തപുരം:കോവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 12 കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 11 കേ​ന്ദ്ര​ങ്ങ​ൾ വീ​തം ഉ​ണ്ടാ​കും. മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ൾ വീ​ത​മാ​ണ് ഉ​ണ്ടാ​കു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ...

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് 14 നു മുൻപ് നൽകണം

തിരുവനന്തപുരം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സംബന്ധിച്ച വിവരങ്ങൾ രേഖകൾ സഹിതം ജനുവരി 14നകം സമർപ്പിക്കണം. ഗ്രാമ പഞ്ചായത്തുകളിലേക്ക് മത്സരിച്ചവർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചവർ...

രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും. കാസർകോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള...

ഷിഗല്ല – എറണാകുളം ജില്ലയിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു

ഷിഗല്ല - എറണാകുളം ജില്ലയിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു. എറണാകുളം:ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർപരിശോ‌ധന റീജിയണൽ പബ്ളിക്ക്...

കോവിഡ് വാക്‌സിന്‍; കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണ കേന്ദ്രങ്ങള്‍സജ്ജമാക്കി

കോവിഡ് വാക്‌സിന്‍; കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണ കേന്ദ്രങ്ങള്‍ കോവിഡ് വാക്‌സിന്റെ ആദ്യഘട്ട വിതരണത്തിന് കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ ആയുര്‍വേദ, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഒന്‍പത് കേന്ദ്രങ്ങള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, വൈക്കം...

വിരാട് കോഹ്ളിക്കും അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും പെൺകുഞ്ഞിന്‍റെ മാതാപിതാക്കളായി. കോഹ്ലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം....

കേരളത്തിൽ 3110 പേർക്ക് കോവിഡ്

തിരുവനന്തപുരം: ജനു 11:സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍...

തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച്ച പന്തളത്തുനിന്നും പുറപ്പെടും.

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തുനിന്നും പുറപ്പെടും. പന്തളം:മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ചൊവ്വാഴ്ച പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപാകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന...

TOP AUTHORS

177 POSTS0 COMMENTS
- Advertisment -

Most Read

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com