17.1 C
New York
Tuesday, June 22, 2021

സുരേഷ് കൃഷ്ണ

4034 POSTS0 COMMENTS

വിസ്മയയുടെ മരണം; ഭർത്താവ് കിരൺ കുമാർ അറസ്റ്റിൽ.

വിസ്മയയുടെ മരണം; ഭർത്താവ് കിരൺ കുമാർ അറസ്റ്റിൽ. കിരൺകുമാറിൻ്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. ഗാർഹിക പീഡനം, സ്ത്രീധന പീഡനമരണംഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റുവകുപ്പുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം ചേര്‍ക്കാനാണ് പോലീസ് തീരുമാനം. വിസ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് ചോദ്യം...

മാധ്യമ പ്രവർത്തകൻ ടി. ബി ബാബുക്കുട്ടൻ (47) ചെറുതോണി അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ടി. ബി ബാബുക്കുട്ടൻ (47) ചെറുതോണി അന്തരിച്ചു മാതൃഭൂമി ദിനപത്രത്തിന്റെ ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47) കോട്ടയം മെഡിക്കൽ കോളേജിൽ അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഓഗസ്റ്റിൽ

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഓഗസ്റ്റ്15നും സെപ്റ്റംബര്‍ 15നും ഇടയില്‍ പരീക്ഷ നടക്കും. രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്. സിബിഎസ്‌ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. മൂല്യനിര്‍ണയത്തിനായി...

ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ്‌ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ്‌ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനാനിരക്ക് കുറച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലന്നും മറ്റ് പല സംസ്ഥാനങ്ങളിലും പരിശോധന നിരക്ക്...

ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഉ​പേ​ക്ഷി​ച്ചു.

ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ന​ത്തെ ക​ളി ഉ​പേ​ക്ഷി​ച്ചു. മ​ഴ​യെ തു​ട​ർ​ന്നാ​ണ് നാ​ലാം ദി​വ​സ​ത്തെ ക​ളി ഉ​പേ​ക്ഷി​ച്ച​ത്. ഇ​ന്ന് മ​ഴ​മൂ​ലം ഒ​റ്റ​പ്പ​ന്ത് പോ​ലും എ​റി​യാ​നാ​യി​ല്ല. കെ​യ്ൻ ജ​മൈ​സ​ണി​ന്‍റെ മി​ന്നും ബൗ​ളിം​ഗി​നു മു​ന്നി​ൽ ത​ക​ർ​ന്ന ഇ​ന്ത്യ​യു​ടെ...

സംസ്ഥാനത്ത് കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി

സംസ്ഥാനത്ത് കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി തിരുവല്ല കടപ്ര പഞ്ചായത്തിലാണ് ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തിയത് ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട...

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്.

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി,...

ബ്രണ്ണൻ കോളേജ് വിവാദങ്ങൾ അവസാനിപ്പിച്ചെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി

ബ്രണ്ണൻ കോളേജ് വിവാദങ്ങൾ അവസാനിപ്പിച്ചെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനുമായി ബന്ധപ്പെട്ട ബ്രണ്ണൻ കോളേജ് വിവാദങ്ങൾ അവസാനിപ്പിച്ചെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ. സുധാകരൻ പറയാൻ പാടില്ലാത്തത് പറഞ്ഞപ്പോൾ പ്രതികരിച്ചു. അതോടെ തീർന്നു. ഇനി...

​ മുട്ടിലി​ൽ മു​റി​ച്ച​ത് 106 ഈ​ട്ടി മ​ര​ങ്ങ​ൾ

മു​ട്ടി​ലി​ൽ മു​റി​ച്ച​ത് 106 ഈ​ട്ടി മ​ര​ങ്ങ​ളെ​ന്ന് വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. മ​രം മു​റി ന​ട​ന്ന​ത് പ​ട്ട​യ ഭൂ​മി​യി​ൽ​നി​ന്നാ​ണെ​ന്നും വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​രി​ൽ ഈ​ട്ടി​യും തേ​ക്കും അ​ട​ക്കം മു​റി​ച്ച​ത് 296 മ​ര​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ലെ...

കൊവിഡ് അവലോകന യോഗം നാളെ

കൊവിഡ് അവലോകന യോഗം നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. റ്റിപിആർ നാളെയും 10%ൽ താഴെ ആണെങ്കിൽ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. മതസാമുദായിക സംഘടനകളടക്കം സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. രോഗവ്യാപന തോത്...

TOP AUTHORS

177 POSTS0 COMMENTS
- Advertisment -

Most Read

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com