17.1 C
New York
Monday, August 2, 2021

സുരേഷ് കൃഷ്ണ

5040 POSTS0 COMMENTS

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ചു. കടബാധ്യത മൂലമെന്നു സംശയം

കോ​ട്ട​യം ക​ടു​വാ​ക്കു​ള​ത്തി​നു സ​മീ​പം ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ൾ മ​രി​ച്ച​നി​ല​യി​ൽ. കോട്ടയം.ക​ടു​വാ​ക്കു​ളം കൊ​ച്ചു​പ​റ​ന്പി​ൽ നി​സാ​ർ ഖാ​ൻ (33), ന​സീ​ർ ഖാ​ൻ (33) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു രാ​വി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോവിഡ് പ്രതിസന്ധി മൂലം...

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു കോതമംഗലം നെല്ലിക്കുഴിയിൽ വെടിയേറ്റു മരിച്ച മാനസയുടെ മരണത്തിൽ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പ് എഴുതി യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരകുളം മനക്കൽ കുന്ന് പരേതനായ...

അച്ഛനും മകളും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കോഴിക്കോട് രാമനാട്ടുകര പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർ പോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്...

150 കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

ചാലക്കുടിയിൽ 150 കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. *പിടികൂടിയത് രണ്ടു കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള കഞ്ചാവ്.* ലോറിയിൽ കടത്തുകയായിരുന്ന നൂറ്റി അൻപത് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ ചാലക്കുടി ഡി വൈ...

ഒളിമ്പിക്സ് ഹോക്കി: ഇന്ത്യ സെമിയിൽ

ഒളിമ്പിക്സ് ഹോക്കി: ക്വാർട്ടറിൽ  ബ്രിട്ടനെ പരാജയപ്പെടുത്തി  ഇന്ത്യ സെമിയിൽ 41 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്പ് 1980-ലെ മോസ്കോ...

ടോക്കിയോ ഒളിമ്പിക്സിലെ വേഗമേറിയ താരമായി ഇറ്റലിയുടെ ലാമൗണ്ട് മാഴ്സൽ ജേക്കബ്സ്.

ടോക്കിയോ ഒളിമ്പിക്സിലെ വേഗമേറിയ താരമായി ഇറ്റലിയുടെ ലാമൗണ്ട് മാഴ്സൽ ജേക്കബ്സ്. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിക്കൊണ്ടാണ് ജേക്കബ്സ് ടോക്യോയിലെ വേഗമേറിയ താരമായി മാറിയത്. 100 മീറ്റർ 9.80 സെക്കൻഡുകൊണ്ട് മറികടന്നാണ് ജേക്കബ്സ് ഒന്നാമതായി...

ന്യൂജൻ ബൈക്കു മോഷണം : സംഘം പിടിയിൽ

ന്യൂജൻ ബൈക്കുകൾ മോഷണം നടത്തി വിലസുന്ന സംഘം പിടിയിൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  ആഡംബര വാഹനം മോഷണം നടത്തി വിലസുന്ന സംഘത്തെ ചേവായൂർ പോലീസും കോഴിക്കോട് സിറ്റിഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ...

TOP AUTHORS

396 POSTS0 COMMENTS
- Advertisment -

Most Read

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com