Thursday, October 15, 2026
Homeഅമേരിക്കമിനിമോൾ ചാക്കോ ഡാളസിൽ അന്തരിച്ചു; പൊതുദർശനം ശനിയാഴ്ച

മിനിമോൾ ചാക്കോ ഡാളസിൽ അന്തരിച്ചു; പൊതുദർശനം ശനിയാഴ്ച

പി പി ചെറിയാൻ

പി പി ചെറിയാൻ

ഡാളസ് : ഡാളസ് കാരൾട്ടൺ ഗ്രീൻവേ പാർക്കിൽ താമസിച്ചിരുന്ന മിനിമോൾ ചാക്കോ (56) അന്തരിച്ചു.കുറച്ചുനാളുകളായി കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഡാള്സ് സെലക്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ  സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. കഴിഞ്ഞ 15 വർഷമായി ഡാള്ളസിലാണ് താമസം.

ഭർത്താവ്: ജോൺസൺ (ഷിജി) / ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി)

മകൻ: സാം  ജോൺസൺ
സംസ്കാര ശുശ്രൂഷാ ക്രമം (Funeral Program):

സെപ്തംബര് 12 ശനി :10:00 AM: പൊതുദർശനവും ജപമാലയും (Visitation and Rosary) – സെൻ്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, 200 S Heartz Road, Coppell)

10:30 AM: സംസ്കാര ശുശ്രൂഷാ ബലി (Funeral Mass) – സെൻ്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, Coppell)

11:30 AM: അനുസ്മരണ പ്രസംഗം (Eulogy)

12:30 PM: സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷ (Burial Service) – ഫർനോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007)

കൂടുതൽ വിവരങ്ങൾക്കു

ഫാ. ജോർജ്ജ് വാണിയപ്പുരയ്ക്കൽ: +1 214-830-2562

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ