നബിദിന ആഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴിന് ഒമാനില്‍ പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാരാന്ത്യ അവധി ദിനങ്ങൾ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു- സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് അവധി ബാധകമാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് ഒമാനിലെ നബിദിന ആഘോഷം.



