Wednesday, October 9, 2024
Homeഅമേരിക്കഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും 18 നു ഡാളസ് സെൻറ് പോൾസ് മാർത്തോമാ...

ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും 18 നു ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ

-പി പി ചെറിയാൻ

ഡാളസ്: മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും സെൻറ് പോൾസ് മാർത്തോമ്മാ ചർച്ചിൽ (1002, ബാർൺസ് ബ്രിഡ്ജ് RD, മെസ്‌ക്വിറ്റ്, TX, 75150)പ്രസംഗിക്കുന്നു

ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച യുവജന സഖ്യം സെപ്തംബർ 18 ബുധനാഴ്ച വൈകീട്ട് 7 മണിക്കാണ് പള്ളിയിൽ പ്രത്യേക യോഗം സംഘടിപ്പിചിരിക്കുന്നത് എല്ലാവരേയും ഈ മീറ്റിംഗിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക:

റവ. ഷൈജു സി ജോയ് 469 439 7398
റവ. ടെന്നി കോരുത്ത് 469 274 5446
എഡിസൺ കെ ജോൺ 469 878 9218

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments