Tuesday, November 17, 2026
Homeഅമേരിക്കസാൻ അന്റോണിയോ സൈന്റ്റ് ആന്റണി ക്നാനായ ചർച്ചിൽ തിരുന്നാൾ

സാൻ അന്റോണിയോ സൈന്റ്റ് ആന്റണി ക്നാനായ ചർച്ചിൽ തിരുന്നാൾ

ജോസ് കാടാപുറം

സാൻ അന്റോണിയോ: സെൻ ആന്റണി ക്നനായ കത്തോലിക്ക ഇടവക ദേവാലയത്തിന്റെ പ്രധാന തിരുനാൾ ജൂൺ മാസം 14,15,16 തീയതികളിൽ നടത്തപ്പെടുന്നു.

ജൂൺ 6 മുതൽ 9 ദിവസത്തെ നൊവേനയും, 12 13 തീയതികളിൽ ക്രിസ്റ്റീൻ ധ്യാന സെന്ററിന്റ്‌ ആഭിമുഖ്യത്തിൽ തിരുനാൾ ഒരു ധ്യാനവും നടത്തപ്പെടുന്നു. പതിനാലാം തീയതി വെള്ളിയാഴ്ച തിരുനാളിനു കൊടിയേറും. പതിനഞ്ചാം തീയതി ശനിയാഴ്ച ചിക്കാഗോ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് മെത്രാൻ ബലിയർപ്പിക്കുകയും അന്നേദിവസം ഇടവക ദിനം ആഘോഷിക്കുകയും ചെയ്യും . പതിനാറാം തീയതി ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ന്യൂയോർക്ക് റോക്കലാൻഡ് സെൻമേരിസ് പള്ളിവികാരി ബഹുമാനപ്പെട്ട ബിപി തറയിൽ അച്ഛൻ നേതൃത്വം നൽകും.

ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ