Wednesday, May 20, 2026
Homeഅമേരിക്കപി. സി. മാത്യുവിന്റെ പ്രചാരണം പൊടിപൊടിക്കുന്നു

പി. സി. മാത്യുവിന്റെ പ്രചാരണം പൊടിപൊടിക്കുന്നു

വാർത്ത: പി. പി. ചെറിയാൻ

ഡാളസ്: ഡാളസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റിയിലേക്ക് മത്സരിക്കുന്ന പി. സി. മാത്യുവിന്റെ പ്രചാരണം പൊടിപൊടിക്കുന്നു. തൊണ്ണൂറു ശതമാനം മലയാളികളും പി. സി. മാത്യുവിനെ പിന്തുണക്കുന്നു എന്നുള്ളതാണ് സത്യം. കാരണം മലയാളി സംഘടനകളിലൂടെ താൻ വര്ഷങ്ങളായി നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് പിൻബലം. 2021 ലെ നാലു പേര് മത്സരിച്ചതിൽ രണ്ടാമത് വരികയുണ്ടായി. ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മീഷനിൽ സേവനം അനുഷ്ടിച്ചു. ഹോം ഔനേഴ്‌സ് അസ്സോസിഅനുകളിൽ വര്ഷങ്ങളായി പ്രവർത്തിക്കുന്നു. വേൾഡ് മലയാളിക് കൗൺസിലിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ വരെ എത്തി.

റെവ. ഫാദർ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, പാസ്റ്റർ ഷാജി ഡാനിയേൽ (അഗപ്പേ ഹോം ഹെൽത്ത്) പാസ്റ്റർ മാത്യു വര്ഗീസ് മുതലായവർ പി. സി. യെ സപ്പോർട്ട് ചെയ്യുവാൻ മടി കാണിച്ചതില്ല. കൂടാതെ പി. പി. ചെറിയാൻ, ഉമാ ശങ്കർ, മുതലായ മീഡിയ നേതാക്കളും പി. സി. യെ പിന്തുണക്കുന്നു. കൗ ബോയ് ശൈലിയിൽ ഉള്ള തൊപ്പി വെച്ചുള്ള ഫോട്ടോയും വൈറലായി.

റിച്ചാർഡ്സൺ മേയർ ഉൾപ്പടെ അനേക നേതാക്കന്മാർ തന്നെ പിന്തുണ ചെയ്തതായി പി. സി. പറഞ്ഞു. പി. സി. മാത്യു.കോം നോക്കാവുന്നതാണ്.

പുതു സ്ഥാനാര്ഥികളെക്കാൾ മലയാളികൾ തിരഞ്ഞെടുക്കുന്നത് നേതൃത്വം തെളിയിച്ച സ്ഥാനാർഥി ആയ പി.സി. മാത്യുവിനെ ആയിരിക്കും. ഏർലി തെരഞ്ഞെടുപ്പ് ഏപ്രിൽ 22 നു തുടങ്ങി ഏപ്രിൽ 29 വരെയും മെയ് മൂന്നിന് തെയ്‌രഞ്ഞെടുപ്പു ദിനിയാവും ആണ്.

കടന്നു വന്നു വോട്ട് ചെയ്തു പിന്തുണ നൽകണമെന്ന് വിനീതമായി അറിയിക്കുന്നു.

വാർത്ത: പി. പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com