മോണ്ടി ക്രിസ്റ്റോ പ്രഭു – രണ്ടാം ഭാഗം

  ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമായെക്കുറിച്ച് : അലക്സാണ്ടർ ഡൂമാ 1802 ജൂലൈ 24 ന് ഫ്രാൻസിൽ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. ജനായത്തവാദിയായിരുന്ന പിതാവ് നെപ്പോളിയന്റെ അപ്രീതിക്കു പാത്രമായതിനാൽ 1806 ൽ അദ്ദേഹം മരിച്ചതോടെ കുടുംബം ദുരിതത്തിലാണ്ടു. അതിനാൽ ഒരു പുരോഹിതനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടാനേ ഡൂമയ്ക്കു കഴിഞ്ഞുള്ളു. പതിനാലാം വയസിൽ ഒരു അഭിഭാഷകന്റെ കീഴിൽ ഗുമസ്ത ജോലി സ്വീകരിച്ചു. പിന്നീട് ഇതുപേക്ഷിച്ച് ഒരു റിക്കാർഡ് കീപ്പറുടെ ജോലി സമ്പാദിച്ചു. മോണ്ടി ക്രിസ്റ്റോ പ്രഭു എന്ന … Continue reading മോണ്ടി ക്രിസ്റ്റോ പ്രഭു – രണ്ടാം ഭാഗം