ഹ്യൂസ്റ്റൺ: വളരെ കാലമായി ഹ്യൂസ്റ്റനിൽ അതിവസിക്കുന്ന ലൂയിസ് തൈവളപ്പിൽ (88) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഓഗസ്റ്റ് 13, 2025നു നിര്യതനായി. കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ഫെബ്രുവരി 10, 2037 ലാണു ജനനം. നിര്യതരായ ആൻ്റണിയും റോസയുമാണ് മാതാപിതാക്കൾ. അവരുടെ 5 മക്കളിൽ ഏറ്റവും ഇളയ മകനായിരുന്നു മരണപ്പെട്ട ലൂയിസ്. ട്രീസാ ലൂയിസ് ആണു ഭാര്യ. ആൻ്റണി, ജോസഫ്, ജോർജ് എന്നിവരാണു മക്കൾ. മരുമക്കൾ ദീപ, ലിസ. 6 കൊച്ചുമക്കൾ: സോഫിയ, ജേക്കബ്, ഇസബെല്ലാ, ഗബ്രിയേല, റേച്ചൽ, വില്യം .
അമേരിക്കയിൽ വരുന്നതിനു മുമ്പ് ലൂയിസ് ഇന്ത്യൻ റെയിൽവേയിൽ ടെലി. കമ്മ്യൂണികേഷൻ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. അമേരിക്കയിൽ കുടിയേറിയതിനുശേഷം അദ്ദേഹം ടെലി കമ്മ്യൂണികേഷൻ എൻജിനീയറായിട്ട് അമേരിക്കൻ കമ്പനിയിൽ ഏതാണ്ട് 26 വർഷത്തോളം ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്യുകയായിരുന്നു.
സംസ്കാര ശുശ്രുഷകൾ:
August 18, 2025 (Monday)
St. Joseph Syro Malabar Catholic Forane Church
211 Present St. Missouri City, TX 77489
8:30 AM (Mass), 9:30 AM Oppeesu, 9.45 AM Viewing
10.45 AM Eulogies & Funeral Prayers 11:30 AM Procession to Burial Cemetery
Forest Park Westheimer Funeral Home & Cemetery
12800 Westheimer Road, Houston, TX 77077 12:30 PM Burial Ceremony
Reception immediately following at Forest Park Event Room
Wake Funeral Service Youtube link below



