Friday, December 5, 2025
Homeഅമേരിക്കകേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം ഇന്ന് (ഓഗസ്റ്റ് 17)

കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം ഇന്ന് (ഓഗസ്റ്റ് 17)

-പി പി ചെറിയാൻ

ഡാലസ് കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം 2025 ഓഗസ്റ്റ് 17 ഞായറാഴ്ച, ഉച്ചയ്ക്ക് 3:30 ന് ICEC / KAD ഹാളിൽ വെച്ച് (3821 ബ്രോഡ്‌വേ Blvd, ഗാർലൻഡ്, TX, 75043) നടത്തപ്പെടുന്നു. താഴെ പറയുന്ന അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്യുക:

അജണ്ട:
അർദ്ധവാർഷിക റിപ്പോർട്ട്
അർദ്ധവാർഷിക അക്കൗണ്ട്സ് റിപ്പോർട്ട്
ബൈ-ലോയിൽ ഭേദഗതികൾ വരുത്താനുള്ള നിർദ്ദേശങ്ങൾ: അസോസിയേഷൻ്റെ അഫിലിയേഷൻ പോളിസി.
ബൈ-ലോ ഭേദഗതി നിർദ്ദേശം:

എല്ലാ അംഗങ്ങളെയും ഈ യോഗത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം അസോസിയേഷൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളുടെ ഭാഗമാകാനുള്ള ഈ അവസരം നിങ്ങൾ വിനിയോഗിക്കുമെന്ന് വിശ്വസിക്കുന്നതായി ഡാലസ് കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com