ന്യൂ യോർക്ക് : കഴിഞ്ഞ ദിവസം ആകസ്മികമായി നമ്മളെ വിട്ടുപിരിഞ്ഞ, വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ മുൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായ ബിപിൻ ദിവാകരൻറെ (55 ) വ്യൂവിങ് സർവീസ് ജൂൺ 18 , ബുധനാഴ്ച വൈകുന്നേരം 4 മുതൽ 8 മണിവരെ , യോങ്കേഴ്സിലുള്ള സിനാട്ര ഫ്യൂണറൽ ഹോമിൽ വച്ച് നടത്തുന്നതാണ്. ഭൗതിക ശരീരം ദഹിപ്പിക്കൽ ചടങ്ങുകൾ മതാചാര പ്രക്രാരം വ്യാഴാച രാവിലെയും നടത്തും.
Address :
Sinatra Funeral Home
601 Yonkers Ave
Yonkers , NY 10704
Time : 4 pm to 8 pm
പരേതൻറെ കുടുംബത്തെ സഹായിക്കുന്നതിനായി, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ “ഗോ ഫണ്ട്” വഴി ധനശേഖരണം നടത്തുന്നു. ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.