Thursday, May 14, 2026
Homeഅമേരിക്കശ്രേഷ്ഠ കാതോലിക്ക ബാവക്ക് ഫൊക്കനയുടെ പ്രണാമം: അനുശോചന മീറ്റിങ്ങ് ഇന്ന് വൈകിട്ട് 8 .30 ന്

ശ്രേഷ്ഠ കാതോലിക്ക ബാവക്ക് ഫൊക്കനയുടെ പ്രണാമം: അനുശോചന മീറ്റിങ്ങ് ഇന്ന് വൈകിട്ട് 8 .30 ന്

ശ്രീകുമാർ ഉണ്ണിത്താൻ

യാക്കോബായ സഭയുടെ തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന് വേണ്ടി ഫൊക്കാന ഇന്ന് വൈകിട്ട് 8 .30 ന് (EST )ഒരു അനുശോചന മീറ്റിങ്ങ് കൂടുന്നു.

ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608

Archbishop His Eminence Mor Titus Yeldho തിരുമേനി ,ബഹുമാനപെട്ട മന്ത്രി വി . എൻ . വാസവൻ , കെപിസിസി പ്രസിഡന്റ് ശ്രീ സുധാകരൻ എം .പി .,ശ്രീ മാത്യു കുഴിനടൻ എം.എൽ.എ ., ശ്രീ അനുപ് ജേക്കബ് എം.എൽ.എ , ശ്രീ. വി.പി ശശീന്ദ്രൻ EX . MLA, ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ Hon . കെവിൻ തോമസ് ,കൗണ്ടി ലെജിസ്ലേറ്റർ Hon .ഡോ . ആനി പോൾ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കും .

പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച..പ്രദാനം ചെയ്ത വ്യക്തിയാണ് ബാബാ തിരുമേനി. പതി മൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്ത ബാബയാണ് അദ്ദേഹം . എല്ലാവിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പങ്കിട്ടിരുന്ന അദ്ദേഹം ഫൊക്കാനയുമായും വളരെ അടുപ്പത്തിലും ആയിരുന്നു.

ഏവരും സൂം മീറ്റിങ്ങിൽ പങ്കെടുക്കണം എന്ന് ഫൊക്കാന പ്രസിഡന്റും സജിമോൻ ആന്റണിയും ,എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും, ട്രസ്റ്റീ ബോർഡും അഭ്യർഥിച്ചു .

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com