Saturday, March 7, 2026
Homeഅമേരിക്കഡാലസിൽ ബ്രദർ സുരേഷ് ബാബുവിന്റെ വചനപ്രഘോഷണം സെപ്റ്റ :13 14 15 തീയതികളിൽ

ഡാലസിൽ ബ്രദർ സുരേഷ് ബാബുവിന്റെ വചനപ്രഘോഷണം സെപ്റ്റ :13 14 15 തീയതികളിൽ

-പി പി ചെറിയാൻ

ഡാലസ്: ഡാലസ് സിയോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 14 15 തീയതികളിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുവി ശേഷ യോഗങ്ങളിൽ കൺവെൻഷൻ പ്രാസംഗികനായ ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷ നിർവഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഗാന ശുശ്രൂഷയ്ക്ക് അനുഗ്രഹീത ഗായകനായ ഡോ:ടോം ഫിലിപ്പ് നേത്ര്വത്വം നൽകും.

സെപ്റ്റംബർ 13 14 തീയതികളിൽ വൈകിട്ട് ഏഴിനും 15 ഞായറാഴ്ച രാവിലെ 9 നും ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ഈ യോഗങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു തായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ സിബു: 480 737 0044 ബൈജു ഡാനിയേൽ:972 345 3877

(ZION Church 1620 E Arapaho Rd, Richardson, TX 75081)

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com